അബ്ദുള്ളക്കുട്ടി വര്‍ഗ്ഗീയത പറയുന്നു; ഡിജിപിക്ക് പരാതി നല്‍കി ജമാഅത്തെ ഇസ്ലാമി
അബ്ദുള്ളകുട്ടിയുടേത് വര്‍ഗീയ കലാപത്തിനുള്ള ശ്രമമാണെന്നും സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ച അബ്ദുള്ളക്കുട്ടിക്ക് എതിരെ കേസ് എടുക്കണമെന്നാണ് യൂത്ത് ലീഗ് പരാതിയിലെ ആവശ്യം.